ഇന്ത്യൻ വനിതകൾ - Kerala Psc Masters

This Blog Is Only For Psc Study

Breaking

Friday, 24 January 2020

ഇന്ത്യൻ വനിതകൾ



1.ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ?

  •     ഇന്ദിരാ ഗാന്ധി
    2.ഇന്ത്യയിലെ ആദ്യത്തെ വനിതാ അംബാസിഡര്‍ ?
    •     വിജയലക്ഷ്മി പണ്ഡിറ്റ്‌
    3.ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.എ.എസ് ഓഫീസര്‍ ?
    •     അന്നാരാജം മല്‍ഹോത്ര
    4.ഇന്ത്യയിലെ ആദ്യത്തെ വനിതാ അഭിഭാഷക ?
    •     കോര്‍ണിലിയ സോറാബ്ജി
    5.ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി.ജി.പി ?
    •     കാഞ്ചന്‍ ഭട്ടാചാര്യ (ഉത്തരാഞ്ചല്‍)
    6.ഇന്ത്യയിലെ ആദ്യത്തെ വനിതാ ‘ജഡ്ജി’ ?
    •     അന്നാ ചാണ്ടി
    7.ഇന്ത്യയിലെ ആദ്യത്തെ വനിതാ ‘ഹൈക്കോടതി ജഡ്ജി’ ?
    •     അന്നാ ചാണ്ടി
    8.ഇന്ത്യയിലെ ആദ്യത്തെ വനിതാ ‘സുപ്രീംകോടതി ജഡ്ജി’?
    •     ഫാത്തിമാ ബീവി
    9.ഇന്ത്യയിലെ ആദ്യത്തെ വനിതാ ‘ഹൈക്കോടതി ചീഫ് ജസ്റ്റിസ് ‘?
    •     ലൈലാ സേഠ്‌
    10.ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ് ?
    •     ഓമനക്കുഞ്ഞമ്മ
    11.ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടര്‍ ?
    •     കാദംബിനി ഗാംഗുലി
    12.ഇന്ത്യയില്‍ എം.എ പാസ്സായ ആദ്യ വനിത ?
    •     ചന്ദ്രമുഖി ബോസ്
    13.ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ പത്രാധിപയായ ആദ്യ ഇന്ത്യന്‍ വനിത?
    •     ദിന വക്കീല്‍
    14.ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് എന്‍ജിനീയര്‍ ?
    •     പി.കെ.ത്രേസ്യ
    15.ഇന്ത്യയുടെ ആദ്യത്തെ ലോകസുന്ദരി ?
    •     റീത്താ ഫാരിയ
    16.ഇന്ത്യയുടെ ആദ്യത്തെ വിശ്വസുന്ദരി ?
    •     സുസ്മിത സെന്‍
    17.പത്മശ്രീ നേടിയ ആദ്യ സിനിമാനടി ?
    •     നര്‍ഗീസ് ദത്ത്
    18.ഇന്ത്യയില്‍ രാജ്യ സഭാ സെക്രട്ടറി ജനറലായ ആദ്യ വനിത ?
    •     വി.എസ് രമാദേവി
    19.ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷണറായ ആദ്യ വനിത ?
    •     വി.എസ് രമാദേവി
    20.ഇന്ത്യയിലെ ആദ്യത്തെ വനിതാ ജറ്റ് കമാന്‍ഡര്‍ ?
    •     സൌദാമിനി ദേശ്മുഖ്‌
    21.ഇന്ത്യയിലെ ആദ്യത്തെ വനിതാ എയര്‍ മാര്‍ഷല്‍ ?
    •     പത്മാവതി ബന്ദോപാധ്യായ
    22.ഇന്ത്യയിലെ ആദ്യത്തെ വനിതാ ലഫ്റ്റനന്റ് ജനറല്‍ ?
    •     പുനീതാ അറോറ
    23.ജ്ഞാനപീഠം നേടിയ ആദ്യ വനിത ?
    •     ആശാപൂര്‍ണ്ണാദേവി
    24.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യ വനിത ?
    •     അമൃതപ്രീതം ( പഞ്ചാബ് )
    25.ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ ഇന്ത്യാക്കാരി ?
    •     കമല്‍ ജിത് സിന്ധു (1970)
    26.ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരി ?
    •     കര്‍ണ്ണം മല്ലേശ്വരി

    No comments:

    Post a Comment