ആത്മകഥകള്‍ -മലയാള സാഹിത്യം - Kerala Psc Masters

This Blog Is Only For Psc Study

Breaking

Friday, 24 January 2020

ആത്മകഥകള്‍ -മലയാള സാഹിത്യം



1.വൈക്കംമുഹമ്മദ് ബഷീറിന്റെ ആത്മകഥഏത് ?
ഓര്‍മ്മയുടെഅറകള്‍
2.ആരുടെആത്മകഥയാണ് നനഞ്ഞു പോയെങ്കിലുംജ്വാല ?
കെ.ബാലകൃഷ്ണന്‍
3.എന്റെവഴിത്തിരിവ് ആരുടെ ആത്മകഥയാണ്?
4.ജീവിതഛായകള്‍ആരുടെ ആത്മകഥ ?
5.എസ്.കെപൊറ്റക്കാടിന്റെ ആത്മകഥയുടെപേര് ?
എന്റെവഴിയമ്പലങ്ങള്‍
6.എസ് ഗുപ്തന്‍നായരുടെ ആത്മകഥ ഏത് ?
മനസാസ്മരാമി
7.എതിര്‍പ്പ്ആരുടെ ആത്മകഥയാണ് ?
8.ആരുടെആത്മകഥയാണ് ഒരച്ചന്റെഓര്‍മ്മക്കുറിപ്പുകള്‍ ?
ഈച്ചരവാര്യര്‍
9.എം.പിവീരേന്ദ്രകുമാറിന്റെആത്മകഥയുടെപേര് ?
തിരിഞ്ഞുനോക്കുമ്പോള്‍
10.യു.എഖാദറിന്റെ ആത്മകഥയുടെ പേര്?
കളിമുറ്റം

 11.വ്യാഴവട്ടസ്മരണകള്‍എന്ന ആത്മകഥ എഴുതിയതാര് ?
ബി.കല്യാണിയമ്മ
12.മാധവിക്കുട്ടിയുടെആത്മകഥയുടെ പേര് ?
എന്റെ കഥ
13.ആരുടെആത്മകഥയാണ് കഴിഞ്ഞകാലം ?
14.ആരുടെആത്മകഥയാണ് ഒരു സര്‍ജന്റെഓര്‍മ്മക്കുറിപ്പുകള്‍ ?
15.തകഴിയുടെആത്മകഥയുടെ പേര് ?
ഓര്‍മ്മയുടെതീരങ്ങളില്‍
16.സമരം തന്നെജീവിതം ആരുടെ ആത്മകഥ ?
17.എന്റെജീവിതസ്മരണകള്‍ ആരുടെ ആത്മകഥയാണ്?
18.പി.ഭാസ്കരന്റെ ആത്മകഥയുടെപേര്?
കാടാറുമാസം
19.എന്റെകഥയില്ലായ്മകള്‍ ആരുടെആത്മകഥയാണ് ?
20.ആരുടെആത്മകഥയാണ് എന്നെ ഞാന്‍കാണുമ്പോള്‍ ?

No comments:

Post a Comment